Virat Kohli Opted Not To Pick Rishabh Pant in 5th ODI vs Windies <br />വെസ്റ്റിന്‍ഡീസിനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഒരു യുവബാറ്റ്‌സ്മാനിലേക്കാണ്. എന്നാല്‍ സാഹചര്യം വിലയിരുത്തുമ്പോള്‍ ടീം ഇന്ത്യയുടെ നീലജെഴ്‌സിയില്‍ റിഷഭ് പന്ത് കളിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ പന്തിന് ഇത് നിരാശാജനകമായ ഒരു പരമ്പരയായിരിക്കും.
